പൊഴിയുന്ന മഞ്ഞില്‍ തെളിഞ്ഞ കണ്ണുകള്‍ നിന്റേത്. അശേഷം പതറാതെ നോട്ടവും. എങ്കിലുമെന്നെ കാണാതെ. കണ്ണ് തുറന്നതു കൊണ്ട് കാണണമെന്നില്ലല്ലോ; കാണുന്നത് അനുഭവിക്കണമെന്നും... മഞ്ഞു കടുത്തപ്പോള്‍ ഒഴിഞ്ഞ കണ്ണുകള്‍ . എങ്കിലും മഞ്ഞ മന്ദഹാസം പിന്തുടരുന്നു. എവിടേക്ക് നടന്നാലും അത്. കുറിഞ്ഞിപ്പൂച്ചയുടെ മൌനത്തോടെ ഗുരുസാഗരം.. അതിലിറങ്ങിയാല്‍ എന്തെല്ലാം അനുഭവിക്കാം. ഓരോ ഇറക്കവും പുനര്‍ജനി പോലെ. ആ സാഗരത്തില്‍ നിന്നും പുതിയ ഉണര്‍വുമായി മടങ്ങിയെത്തുന്നു. ഓരോ...

Followers

About The Blog


MK Khareem
Novelist