
മനുഷ്യൻ ദൈവത്തിന്റേയും പിശാചിന്റേയും സങ്കരം. ഒരാളുടെ ഉള്ളിന്റെയുള്ള് എങ്ങനെയോ അതാണ് ദൈവരൂപം പണിയുക.. അല്ലെങ്കിൽ അതേ ഭാഷയോടെ ദൈവത്തെ സൃഷ്ടിക്കുന്നു, അനുഭവിക്കുന്നു. ദർശനങ്ങൾ മനുഷ്യനിൽ നിന്നും പൈശാചികത നീക്കി ദിവ്യാമായ അവസ്തയിലേക്ക് എത്താൻ സഹായിക്കുന്നു. ഒരാളിൽ മുന്നിട്ടുനിൽക്കുന്നത് കാട്ടാളനെങ്കിൽ അതാണ് ആ ആൾക്കു ദൈവ മാതൃക. അല്ലെങ്കിൽ ദൈവചിഹ്നമായി മാറുക. പകരം ദൈവികമായ വികാരമെങ്കിൽ അതാണു ദൈവം.. നിലവിലുള്ള ദൈവങ്ങളെ അക്കാലത്തെ മനുഷ്യരുടെ...
About The Blog

MK Khareem
Novelist