
വര്‍ഷം രണ്ടായിരത്തിയാറ്. അന്ന് മാധവിക്കുട്ടി എറണാകുളത്തു കടവന്ത്രയിലെ ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. അതിനു മുമ്പ് തിരുവനന്തപുരത്ത് ആയിരുന്നപ്പോള്‍ എത്രയോ കാണാന്‍ കൊതിച്ചു. കഴിഞ്ഞില്ല, എല്ലാം പിന്നത്തേക്ക് മാറ്റി വയ്ക്കുന്ന എന്റെ ശീലം അതും വൈകിച്ചു. പിന്നീട് മതം മാറി എന്ന വാര്‍ത്ത കൊടും കാറ്റായി മാറിയപ്പോള്‍ നങ്കൂരമിടാന്‍ പാട് പെടുന്ന ഒരു കപ്പലിന്റെ ചിത്രമല്ല എനിക്ക് കിട്ടിയത്. അമേരിക്കയെ പോലും വെല്ലു വിളിച്ചു നില്‍ക്കുന്ന ഇന്ദിരാ ഗാന്ധിയുടെ...
About The Blog

MK Khareem
Novelist