ഊണ്‍ മേശകളില്ലാത്ത ലോകത്തെ വിശപ്പിന്റെ നിലവിളിക്കുന്നുകള്‍ ... ദാരിദ്ര്യത്തിന്റെ കാടിപ്പശകള്‍ ഒട്ടിയ ശവങ്ങള്‍ ...
ആകാശത്തു അപ്പോഴും കഴുകന്‍ , വീഴുന്നതിനെ കൊത്തിയെടുക്കാന്‍ പാകത്തില്‍ ചാഞ്ഞു ചിറകുവിരിച്ചു... യുണൈറ്റഡ് നേഷന്‍സില്‍ കടലാസ്സുകള്‍ നീങ്ങുന്നുണ്ട്. നാലാം ലോകമുഴുതുമറിക്കാന്‍ ... ആയുധപുരകളില്‍ കമ്മീഷന്‍ കൈമാറപ്പെടുകയും...
വിശപ്പ് ഒരു ദുരന്തമോ, ശാപമോ?
അടുത്തെങ്ങും തനിക്ക് ഭക്ഷണം കിട്ടാന്‍ പോകുന്നില്ല എന്നറിയണം... കൊടിയ ദാരിദ്ര്യത്തില്‍ അമര്‍ന്നു അയല്പക്കത്ത് കറി തിളയ്ക്കുന്ന മണം കാറ്റിലൂടെ ഒഴുകിയെത്തണം...പോരാ, ദാരിദ്ര്യത്തിന്റെ പേരില്‍ അവഗണിക്കപ്പെടണം. അതനുഭവിച്ച ഒരുത്തന് സോമാലിയക്കാരന്റെ വിശപ്പിന്റെ വിളി കേള്‍ക്കാം.....
വിശപ്പിന്റെ പരിസരങ്ങളില്‍ നിന്നും ഭരണ കേന്ദ്രങ്ങളില്‍ എത്തിയവരുടെ കാലം കഴിഞ്ഞു...
About The Blog

MK Khareem
Novelist
0 comments