എന്‍ഡോസള്‍ഫാന്‍ ========= ജീവിതത്തിന്റെ നരകവാതിലും കടന്ന് എടുക്കാത്തുട്ടു പോലെ കിടക്കുന്നൊരു പാഴ് ജനം.. അകത്തേക്ക് കുനിഞ്ഞു തന്നെ. കൂനനുറുമ്പൊന്നു വാതില്‍പ്പടിയില്‍ ചത്തോ ജീവിക്കുന്നോ എന്നറിയാന്‍ സംഘ ചേര്‍ന്ന് തിന്നാന്‍ ..       ഒറ്റമുറിയില്‍ കീറിയ പായയില്‍ കീറിപ്പോയൊരു ജന്മത്തിന്റെ ദീനമായ കിടപ്പ്. കടലാസ്സില്‍ വയസ്സ് മുപ്പത്തിയാറെങ്കിലും അഞ്ചു വയസ്സിന്റെ വലുപ്പത്തില്‍ എന്നാല്‍ ചീര്‍ത്ത തലയോടെ, കാലമില്ലായ്മയുടെ...
പൂവ് വിരിയുന്ന മൌനമോ  -------------------------- എന്റെ വേരുകൾക്കു  സാന്ത്വനമായി നീ പെയ്യുന്നു. മൌനം കെട്ടിയ ആകാശത്ത് പ്രതീക്ഷയുടെ ചിറകടികൾ. കാറ്റെടുത്തു പോയ, ജലത്തിലൊഴുകി പോയ ചവറുകൾ... എന്റെ വേരുകളിൽ പൊട്ടിയ മൌനത്തിൽ നീ പാടുന്നു.. ആ വേരുകൾ  നിന്നിലേക്കും പിണഞ്ഞുകയറുന്നു.. നിന്റെ വേദന അമ്പു തറഞ്ഞ നിശബ്ദത..   നീ ഉഴുതുമറിച്ച ഇടങ്ങളിൽ ഒട്ടകപ്പാതയിലെ അടയാളങ്ങൾ..  ഒരു പൂവു വിരിയുന്ന മൌനം, ഒരു മുള്ളു തറയുന്ന...

Followers

About The Blog


MK Khareem
Novelist