ഒ. വി. വിജയനെ കാവിപുതപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരാണ്?ആരുടെ തോന്നലാണത്? ഈ തട്ടിപ്പിന്റെ സൂത്രധാരന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഒള്ിച്ചിരിപ്പുണ്ട്. കറുത്തവനും മുസ്ലിം പാരമ്പര്യം ഉള്ളവനുമായ ബരാക്ക് ഹുസ്സൈന്‍ ഒബാമയെ അവരോധിച്ചിടത്തുംസമാനമനസ്കരായ സൂത്രധാരന്മാരുണ്ട്. സാമ്രാജ്യത്വം കറുത്തവര്‍ക്കും മുസ്ലേിംകള്‍ക്കും എതിരല്ല എന്നുവരുത്തിത്തീര്‍ക്കാനുള്ള ഒരേര്‍പ്പാടാണത്. ഇന്ത്യയില്‍ ഇന്ന്ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകം ഏതാണ്? മീന്‍കാംഫാണത്. മീന്‍കാംഫ് ഹിറ്റ്‌ലരുടെ ആത്മകഥയാണ്. അതിന്റെ ഏറ്റവും മികച്ച വിപണി ഗുജറാത്താണെന്നുകൂടി വരുമ്പോള്‍...
അച്ചടിച്ചതത്രയുംകവിതയെന്നു വാദമില്ല.അഹിംസക്കായി വാദിക്കുന്നു,യുദ്ധം കൊണ്ട് സമാധാനം പ്രസംഗിക്കുന്നവരെതെറി പറയുകയും...അലക്കി തേച്ച കുപ്പായക്കാരനല്ല,ചെരിപ്പിടാറില്ല.പ്രസംഗിക്കാന്‍ കവര്‍ തിരുകിആരുമെന്നെ ക്ഷണിക്കാറില്ല.എന്റെ വസ്ത്രത്തില്‍ കിളി തൂറിയ അടയാളങ്ങള്‍ ...എന്റെ പാദങ്ങളില്‍ വിയര്‍പ്പും ചേറും ...ഞാന്‍ നിന്റെ കാര്‍പെറ്റില്‍കാല്‍ കുത്താത്തത്നിന്റെ മുഖം ചുളിയാതിരിക്കാന്‍ .എന്റെ ഒസ്സ്യത്ത് ,ചാവുമ്പോള്‍ എന്റെ ശവംപ്രദര്‍ശിപ്പിക്കരുത്,റീത്ത് വച്ച് മലിനമാക്കരുത്.നിന്റെ നാറുന്ന ചുണ്ടുകള്‍എന്നോട് ചേര്‍ക്കരുത്...ആചാര വെടിയില്‍എന്നെ ...
പള്ളിക്കാട്ടിലേക്ക് മയ്യത്ത്കടക്കുമ്പോഴുംമന്ത്രിയെന്ന അഹങ്കാരം ഞെളിഞ്ഞു.ഖബറുകള്‍ തോറുംമെറ്റല്‍ ഡിക്ടക്ടര്‍ അലഞ്ഞു;ബോമ്പ് എന്ന ഭീതി...ഇടയ്ക്കു തിരിഞ്ഞു നിന്ന്അലങ്കാരം കുറഞ്ഞോ എന്ന് ശങ്കിച്ചു.ഖബര്‍ വെട്ടുകാരനെ ആട്ടി പായിച്ചു.കൂട്ടത്തില്‍ കുറുകിയവരെ പിന്നിലാക്കി.ആചാരവെടിയില്‍ മതി മറന്നു...മീസാന്‍ കല്ലില്‍അഹങ്കാരം കാവലിരുന്നു.ഖബറില്‍മണ്ണ് ഞെരിച്ചപ്പോള്‍മയ്യത്ത് പിടഞ്ഞു,' ഞാന്‍ മന്ത്രിയാണ്...'മുഖത്തടിച്ചു ഖബര്‍ ,പുറമേ നീ മന്ത്രിയോ രാജാവോ ആകട്ടെഇവിടെ വെറും മണ്ണ്...
ക്ലോസറ്റില്‍ കുന്തിച്ചിരുന്നു തൂറാംപിന്തിരിഞ്ഞ്ദഹിക്കാതെപോയ വിമതരെ പിരാകാം...ദഹനക്രിയക്ക് മരുന്നു മോന്താം.തീട്ടം എന്ന് പറയരുത്കവിതയില്‍ പ്രയോഗിക്കരുത്...തീട്ടമെന്നു കേള്‍ക്കുമ്പോള്‍കാതു പൊത്തുകയോഛെ... എന്നുച്ചരിക്കുകയോ...തെരുവില്‍ തീട്ടം ചുമക്കുന്ന വണ്ടികള്‍ ,വളിവിട്ടു,മലിനീകരണം നടത്തികൊണ്ട്...നടന്നു പോകുന്ന നീ മനുഷ്യനോതീട്ടമുല്പാദിപ്പിക്കുന്ന യന്ത്രമോ...
എന്റെ പിറവി, ഞാനും പരാശക്തിയും തമ്മിലുള്ള കരാര്‍ . എനിക്ക് ഭൂമിയില്‍ യഥേഷ്ടം സഞ്ചരിക്കാം, ശൈത്താനെ പിന്തുടരാം, വിയോജിക്കാം.എങ്കില്‍ എന്നെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്, എന്റെ സ്വാതന്ത്ര്യത്തില്‍ കത്തി വയ്ക്കാന്‍ നിങ്ങളെ അധികാരപ്പെടുത്തിയത് ആരാണ്?നടക്കുന്തോറും പെരുകുന്ന അതിര്‍ത്തികള്‍ , കുരുക്കുകളും... യുദ്ധങ്ങളും വെറികളും...നിങ്ങള്‍ എവിടെക്കാണ് എന്നെയിങ്ങനെ ആട്ടിയോടിക്കുന്നത്? ആകാശത്തിനുമപ്പുറത്തേക്കോ?അല്ലയോ പരാശക്തീ, നരക വാതില്‍ എനിക്കായി തുറന്നു തരിക... ഭൂമിയെക്കാള്‍അതിര്‍ത്തിയില്ലാത്ത നിന്റെ...
ഒബാമ.പുതുകാലസിനിമയല്ല;പഴയ ബ്ലാക് ആന്റ് വൈറ്റിന്‍റെ തനിയാവര്‍ത്തനം.മാറ്റത്തിന്‍റെ മുദ്രാവാക്ക്യം ചമച്ചു കൂലിയെഴുത്തുകാര്‍ .ബുജി താടികളുടെ നിസ്സംഗതയില്‍ പുനര്‍വായന.വിസ്കി,വൈന്‍ ,താറാവ്കോഴിയും;ചര്‍ച്ചക്കുമേല്‍ ചര്‍ച്ച...അലറിയൊടുവില്‍ പിറുപിറുപ്പിലേക്കാബുജി ഭാഷണം.തൂറാന്‍ മുട്ടിയിട്ടും അനങ്ങാ പാരകള്‍ ...പുതു ലോക സൈദ്ധാന്തികര്‍ ...ഒബാമ,ബ്ലാക് ആന്റ് വൈറ്റില്‍ മറന്നിട്ടും ഓര്‍മ്മിച്ചു,വെട്ടി നീക്കിയ റീലുകള്‍ ;നാഗാസാക്കിയും ഹിരോഷിമയും...വിയറ്റ്നാം ഈസ്റ്റുമാന്‍ കളറിലോ?അറിയില്ല.ഒബാമ,നിന്നിലൂടെ മാറ്റത്തിന്‍റെ കാറ്റു ആസ്വദിക്കുന്നനാലാം...
About The Blog

MK Khareem
Novelist